ഇസ്ലാമും നിഷ്കളങ്കതയും!

ഇസ്ലാമിന്റെ പ്രവാചകൻ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞ അനർഘമായ ഒരു വചനം ഉണ്ട്. " എല്ലാ മനുഷ്യരും നാശമടയുന്നതാണ്, പണ്ഡിതന്മാർ ഒഴികെ! എല്ലാ പണ്ഡിതന്മാരും നാശമടയുന്നതാണ്, അവർ അവരുടെ അറിവനുസരിച്ച് പ്രവർത്തിക്കുന്നില്ലെങ്കിൽ! എല്ലാ പണ്ഡിതന്മാരും നാശമടയുന്നതാണ്, നിഷ്കളങ്കരായവരൊഴികെ! നിഷ്കളങ്കരായവരും വളരെ വലിയ അപകടത്തിലാണ്".

 ഈ പ്രവാചക വചനം ചൂണ്ടിക്കാട്ടുന്നത് ഇസ്ലാമിൽ ആത്മാർത്ഥതയ്ക്ക് അഥവാ നിഷ്കളങ്കതയ്ക്ക് വളരെ വലിയ പ്രാധാന്യമുണ്ട് എന്നാണ്. ചിന്തിക്കുക. ബാഹ്യ പ്രകടനങ്ങൾ ഒന്നും തന്നെ അവിടെ വില പോവുകയില്ല.


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)