പരിശുദ്ധ പ്രവാചകൻ(സ )പ്രസ്താവിച്ചിരിക്കുന്നു!
"ഞാൻ നിശ്ചയിച്ച അമീറിനെ അനുസരിക്കുന്നവൻ എന്നെ അനുസരിക്കുന്നു. എന്നെ അനുസരിക്കുന്നവൻ യഥാർത്ഥത്തിൽ സർവ്വശക്തനായ അല്ലാഹുവിനെ ആണ് അനുസരിക്കുന്നത്."
"ഞാൻ നിശ്ചയിച്ച അമീറിനെ അനുസരിക്കാത്തവൻ എന്നെ അനുസരിക്കുന്നില്ല. എന്നെ അനുസരിക്കാത്തവൻ സർവ്വശക്തനായ അല്ലാഹുവിനെയാണ് അനുസരിക്കാത്തത്."
(സഹീഹുൽ ബുഖാരി, കിത്താബുൽ അഹ്കാം, ഹദീസ് 71 37)