വഴക്കും വക്കാണവും!
ഈ ഭയാനകമായ രോഗത്തിനുള്ള പ്രതിവിധി ആത്മാർത്ഥത മാത്രമാണ്. സ്വന്തം ആത്മാവിനെ ശ്രേഷ്ഠമായി കാണാതെ ഈശ്വരനെ ശ്രേഷ്ഠനായി കാണുക. (താനെന്ന ഭാവത്തെ ഇല്ലായ്മ ചെയ്തു ഈശ്വര സായൂജ്യം നേടുക) ആത്മാവിന്റെ പ്രീതിക്കായി അഹംഭാവത്തെ ഇല്ലാതാക്കി ദൈവപ്രീതി ഉണ്ടാക്കുക.
(hkmaa (atba)30/12/2022ലെ വെള്ളിയാഴ്ച പ്രഭാഷണത്തിൽ നിന്ന്)
ഹസ്രത്ത് ഖലീഫത്തുള്ള അഹമ്മദ്