ALAM AL YAQEEN അചഞ്ചലമായ വിശ്വാസലോകം!
Part 2
അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു " സ്വർഗ്ഗവാസികളിൽപ്പെട്ട ഏറ്റവും ഉത്തമരായ സ്ത്രീകളിൽ ഖദീജ ബിന്ദു ഖുവൈലിദു (റ )യും, ഫാത്തിമ ബിന്ദു മുഹമ്മദ്(റ )യും, മറിയം ബിന്ദു ഇമ്രാൻ(റ )യും, ഫറോവയുടെ ഭാര്യയായ ആസിയ ബിന്ദു മുസാഹിം (റ )യും ഉൾപ്പെടുന്നു. "(അഹ്‌മദ് )