ALAM AL YAQEEN അചഞ്ചലമായ വിശ്വാസലോകം സത്യപ്രതിജ്ഞ

"അഷ് ഹദു  അൻലാഇലാഹ  ഇല്ലല്ലാഹു വ അഷ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വ റസൂലുഹു",

 അല്ലാഹു അല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നും അവന് പങ്കുകാരോ സമന്മാരോ ഇല്ലെന്നും മുഹമ്മദ് (സ ) അവന്റെ സേവകനും ദൂതനും ആണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.

 എന്റെ ജീവനും സ്വത്തും സമയവും സന്താനങ്ങളും വിശ്വാസി സമുദായത്തിനും ജമാഅത്തിനും വേണ്ടി ത്യാഗം ചെയ്യുവാൻ ഞാൻ സന്നദ്ധയായിരിക്കും എന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ഞാൻ എപ്പോഴും സത്യത്തിന്റെ പാതയിൽ നിലകൊള്ളും. ജമാഅത്തു സ്സഹീഹിൽ ഇസ്ലാമിന്റെ നിലനിൽപ്പിനായി എല്ലാ ത്യാഗങ്ങൾക്കും ഞാൻ ഒരുക്കമായിരിക്കും. അല്ലാഹുവിന്റെ തെരഞ്ഞെടുത്ത ദാസൻ ഇക്കാലത്തെ ഖലീഫത്തുല്ലാഹ് യോ ടൊപ്പം നിലകൊള്ളുന്നതായിരിക്കും എന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ഇൻ ശാ അല്ലാഹ്.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അറഫാദിന ചിന്തകൾ!

പാഠം (66)Global peace/ ആഗോള സമാധാനം