ഇസ്ലാമിക ക്വിസ്

 1) ഖുർആൻ അവതരിച്ച രാത്രി ഏത്?

  ലൈലത്തുൽ ഖദ്ർ രാത്രി.

2) മുഴു ലോകത്തിനും കാരുണ്യമായി അവതരിച്ച പ്രവാചകൻ ആര്?

  മുഹമ്മദ് നബി(സ )

3) ബിസ്മില്ല കൊണ്ട് ആരംഭിക്കാത്ത അധ്യായം ഖുർആനിൽ ഏതാണ്?

  സൂറ: തൗബ

4) ഖുർആനിൽ വിശ്വാസികൾക്ക്‌ ഉദാഹരണമായി എടുത്തു പറഞ്ഞിരിക്കുന്ന രണ്ടു വിശുദ്ധ സ്ത്രീ രത്നങ്ങൾ ആരൊക്കെയാണ്?

 ഈസാ നബി(അ )യുടെ മാതാവ് ഹ സ്രത് മറിയം (റ )യും ഫറോവയുടെ ഭാര്യയും, മൂസാ നബിയുടെ വളർത്തു മാതാവുമായിരുന്ന ഹസ്‌ റത് ആസിയ (റ )യും.

5) വിശുദ്ധ ഖുർആനിൽ പേര് പരാമർശിച്ചിട്ടുള്ള മുഹമ്മദ് നബി(സ )യുടെ ഒരേ ഒരു സഹാബി ആരാണ്?

  സെയ്ത് ഇബ്നു ഹാരിസ്(റ )

6) ഏഴ് രാത്രികളും എട്ടു പകലുകളും തുടർച്ചയായി ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന ഹതഭാഗ്യരായി ഖുർആൻ പരാമർശിച്ചിരിക്കുന്ന സമുദായം ഏത്?

  ആദ് സമുദായം.

7) വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന അല്ലാഹു(ത )പൊറുക്കാത്ത വലിയ പാപം ഏതാണ്?

  "ശിർക്കു "

8) ഹിജ്റ പതിനഞ്ചാം നൂറ്റാണ്ടിലെത്തിയ പതിനാലാമത്തെ മുജദ്ദിദു ആരാണ്?

  മുഹ് യിദ്ധീൻ അൽ ഖലീഫത്തുല്ല ഹസ്രത്ത് മുനീർ അഹ്മദ് അസീം (atba)

9)ഖാതമുൽ ഖുലഫാഉ എന്ന് നമ്മൾ വിശേഷിപ്പിക്കുന്നത് ആരെയാണ്?

  ഹസ്രത്ത് മിർസ ഗുലാംഅഹ്‌മദ്‌ (അ )നെ

10) ജമാഅത്തു സ്സഹീഹിൽ ഇസ്ലാമിന്റെ സ്ഥാപകൻ ആര്?

  ഹസ്രത്ത് മുനീർ അഹ്മദു അസിം (atba)

  (ഇൻശാ അല്ലാഹ് തുടരും )


 


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അറഫാദിന ചിന്തകൾ!

പാഠം (66)Global peace/ ആഗോള സമാധാനം