Revelation part 02/ വെളിപാട് (ഭാഗം 2)1

 അത്തരം ആൾക്കാർ ആത്മീയമായി മരണമടഞ്ഞവരാണ്, പ്രവർത്തനരഹിതരായി കബറുകളിൽ അടക്കം ചെയ്തവരെ പോലെയാണ്.

 ഇന്ന് തഹജ്ജുദ് നമസ്കാരത്തിനും ദുആയ്ക്കും ശേഷം എന്റെ എല്ലാ അനുചരന്മാർക്കുമായി ലഭിച്ച ദൈവീക വെളിപാടുകളാണ് താഴെ കാണുന്നത്.

 അസീമിന്റെ പെട്ടകത്തിലുള്ള എല്ലാവരും, ജമാഅതു സ്സഹീഹിൽ ഇസ്ലാമിലെ എല്ലാ സഹോദരി സഹോദരന്മാരോടും വളരെ നല്ല നിലയിൽ പെരുമാറുന്നവരായിരിക്കും. നിങ്ങളെല്ലാവരും നിങ്ങളുടെ രാജ്യത്തിലുള്ള അമീർ മാരോടും നിങ്ങളുടെ സിറാജുമാക്കിൻ സദ്ർ സാഹിബമാരോടും അങ്ങേയറ്റം ആദരവ് പ്രകടിപ്പിക്കേണ്ടതാണ്.

 അമീർ സാഹിബും സദ്ർ സാഹിബയും ഖലീഫതുല്ലാഹ്ടെ പ്രതിനിധികളാണ്. നിങ്ങൾ മനസ്സിലാക്കുക. നിങ്ങൾ നിങ്ങളുടെ അമീറിനെ അഥവാ സദ്ർ നെ അനുസരിക്കുമ്പോൾ നിങ്ങൾ ഖലീഫത്തുല്ലാഹ് യെയാണ്അ നുസരിക്കുന്നത്. ഖലീഫത്തുല്ലാഹ് യെ നിങ്ങൾ അനുസരിക്കുമ്പോൾ അല്ലാഹുവിനെയാണ് അനുസരിക്കുന്നത്. അപ്പോൾ നിങ്ങൾക്ക് അല്ലാഹുവിൽ നിന്നും മഹത്തായ പ്രതിഫലങ്ങൾ ലഭിക്കുന്നതാണ്. ഇന്നുമുതൽ ഓരോ ബ്രാഞ്ചിലും ഉള്ള പ്രസിഡന്റുമാരും അത് പുരുഷനാകട്ടെ സ്ത്രീ ആകട്ടെ നിങ്ങളുടെ ജമാഅത്ത് പ്രവർത്തനങ്ങളുടെ റിപ്പോർട്ട് നിങ്ങളുടെ ജമാഅത്ത് അമീറിന് എത്തിക്കുക. അഥവാ സിറാജുമാക്കിന്‍ സദ്ര്‍ സാഹിബയ്ക്ക് കൈമാറുക. ആദ്യം അത് ചെയ്തിട്ട് വേണം എനിക്ക് അയക്കുവാൻ. ( അതായത് ഖലീഫത്തുല്ലാഹ് യ്ക്കു)അപ്രകാരം ചെയ്യാത്ത ഒരു റിപ്പോർട്ടും ഞാൻ മേലിൽ പരിഗണിക്കുന്നതല്ല. എന്റെ ഭാഗത്തുനിന്ന് നിങ്ങൾക്ക് യാതൊരു മറുപടിയും ലഭിക്കുന്നതുമല്ല.

                   ( തുടരും)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)