Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 05 )

 ഹജ്ജ് പാപമുക്തി നൽകുന്നു :

 അബൂ ഹുറൈറ (റ ) നിവേദനം ചെയ്യുന്നു.  നബി(സ ) പറഞ്ഞു: ഒരാൾ അല്ലാഹുവിന്റെ  (തൃപ്തിക്ക് )വേണ്ടി ഹജ്ജ് ചെയ്തു. അപ്പോൾ അയാൾ വികാരശമന പ്രവർത്തികളിൽ ഏർപ്പെട്ടിട്ടില്ല അതായത് മോശമായതൊന്നും പറഞ്ഞില്ല. കുറ്റകരമായ പ്രവർത്തികളൊന്നും ചെയ്തതു മില്ല. എങ്കിൽ അവന്റെ മാതാവ് അവനെ പ്രസവിച്ച ദിവസത്തിലെന്നപോലെ അവൻ പാപ മുക്തനാകുന്നതാണ്."(ബുഖാരി, മുസ്ലിം )

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)