Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 06 )
ഉംറയുടെയും ഹജ്ജിന്റെയും പ്രതിഫലം :
അബൂഹുറൈറ(റ )യിൽ നിന്ന് നിവേദനം : നബി(സ ) പറഞ്ഞു:" ഒരു ഉംറ മറ്റൊരു ഉംറ വരെ, അവ രണ്ടിന്റെയും ഇടയിൽ സംഭവിക്കുന്ന പാപങ്ങൾക്കുള്ള പ്രായശ്ചിത്തം ആകുന്നു".
"പുണ്യ പ്രതീക്ഷയോടെയുള്ള ഹജ്ജ്ന് (അതായത്അൽഹജ്ജുൽ മബ്റൂറു)ന്സ്വ ർഗ്ഗമല്ലാത്ത പ്രതിഫലമില്ല "(ബുഖാരി, മുസ്ലിം )