Pilgrimage to Mecca / മക്കയിലേക്ക് ഒരു തീർഥാടനം( ഭാഗം 09)

 മരണപ്പെട്ടവർക്ക് വേണ്ടി ഹജ്ജ് ചെയ്യാമോ?

 ഇബുന് അബ്ബാസ്(റ )ൽ നിന്ന് നിവേദനം ചെയ്തിരിക്കുന്നു" ഒരിക്കൽ ഒരാൾ വന്നു നബി(സ )യോട് പറഞ്ഞു: എന്റെ സഹോദരി ഹജ്ജ് ചെയ്യുവാൻ നേർച്ചയാക്കിയിരുന്നു. എന്നാൽ അവൾ മരിച്ചു പോയി. ( ഇനി എന്തു ചെയ്യണം ) നബി(സ )ചോദിച്ചു: അവൾ വല്ല കടവും വീട്ടാൻ ഉണ്ടായിരുന്നുവെങ്കിൽ നീ അത് വീട്ടുകയില്ലായിരുന്നുവോ? അതെ! വീട്ടുമായിരുന്നു. നബി കരീം(സ )അരുളി : എന്നാൽ അല്ലാഹുവിനുള്ള കടം നീ വീട്ടുക. അത് വീട്ടപ്പെടുവാൻ ഏറ്റവും അർഹമായതാകുന്നു"( ബുഖാരി, മുസ്ലിം)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

Revelation received on19/07/2023/19/07/23നു ലഭിച്ച വെളിപാട്

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 10)