Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 10)

 സ്ത്രീ അന്യ പുരുഷനോടൊപ്പം തനിച്ചാകൽ നിഷിദ്ധം :

 ഇബ്നു അബ്ബാസ്(റ ) നിവേദനം ചെയ്യുന്നു: നബി(സ ) പറഞ്ഞു:" വിവാഹം നിഷിദ്ധമായ ഒരാൾ( അല്ലെങ്കിൽ ഭർത്താവ്) കൂടെയില്ലാതെ ഒരു പുരുഷനും ഒരു സ്ത്രീയും ഒരിടത്ത് തനിച്ചാകരുത്. അപ്പോൾ ഒരാൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ ഇന്നാലിന്ന യുദ്ധത്തിൽ പോകുന്നവരുടെ കൂട്ടത്തിൽ ഞാൻ എന്റെ പേര് കൊടുത്തിട്ടുണ്ട്. എന്റെ ഭാര്യ ഹജ്ജിനു പോകുവാൻ ഉദ്ദേശിക്കുന്നുണ്ടുതാനും. നബി കരീം (സ ) അരുളി : നീ പോയി നിന്റെ ഭാര്യയോടൊപ്പം ഹജ്ജ് ചെയ്യുക". ( ബുഖാരി, മുസ്ലിം)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)