Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 12)

 ഇഹ്റാമിന്റെ സ്ഥലങ്ങൾ:

"ഇബ്നു അബ്ബാസ് (റ )വിൽ നിന്ന് നിവേദനം :

ഇഹ്റാമിൽ പ്രവേശിക്കുവാൻ ആഗ്രഹിക്കുന്ന മദീനക്കാർക്ക്‌  "ദുൽഹുലൈഫ"യും സിറിയക്കാർക്ക് "ജുഹ് ഫ" യും നജിദ്കാർക്ക് "ഖർനുൽ മനാസി"ലും യമൻകാർക്ക് "യലംലമും " നബി(സ ) നിർണയിച്ചുകൊടുത്തു. അവിടത്തെ നിവാസികൾക്കും,ഹജ്ജും ഉംറയും ഉദ്ദേശിച്ച് അതിലൂടെ വരുന്നവർക്കും ഇഹ്റാം കെട്ടാനുള്ള സ്ഥലമാകുന്നു അവ. പ്രസ്തുത സ്ഥലങ്ങൾക്കിപ്പുറത്തു താമസിക്കുന്നവർ അവർ ഇഹ്റാം കെട്ടേണ്ടത്  അവരുടെ കുടുംബത്തിൽ നിന്ന് തന്നെ. അങ്ങനെ അപ്പോൾ മക്കക്കാർ  ( ഹറം നിവാസികൾ ) മക്കയിൽ നിന്നു തന്നെ ഇഹ്റാം കെട്ടേണ്ടതാകുന്നു "( ബുഖാരി,മുസ്ലിം ) 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)