Pilgrimage to Mecca / മക്കയിലേക്ക് ഒരു തീർഥാടനം ( ഭാഗം 13 )

 നബി(sa)യുടെ ഉംറകൾ :

 അനസ്(റ )ൽ നിന്ന്നിവേദനം" നബി സല്ലല്ലാഹു അലൈഹി വസല്ലമ നാലു പ്രാവശ്യം ഉംറ ചെയ്തിട്ടുണ്ട്. അതിൽ( ഹജ്ജത്തുൽ വദാഇൽ ) ഹജ്ജിനോടൊപ്പം ചെയ്ത ഉംറ ഒഴികെയുള്ളതെല്ലാം ദുൽഖഅദ: മാസത്തിലായിരുന്നു. ദുൽഖഅ ദിൽ ഹുദൈബിയായിൽ വെച്ചു ചെയ്ത ഉംറ, അടുത്തവർഷം ദുൽഖഅദിൽ ചെയ്ത ഉംറ, ഹുനൈൻ യുദ്ധത്തിൽ ലഭിച്ച സമ്പത്ത് വിതരണം ചെയ്ത "ജിഇർരാണത്ത്‌ " എന്ന സ്ഥലത്ത് വെച്ച് ചെയ്ത ഉംറ, ഹജ്ജത്തുൽ വദായിൽ ഹജ്ജിനോടൊപ്പം ചെയ്ത ഉംറ ( ഇവയാണ് ആ നാല് ഉംറകൾ "( ബുഖാരി, മുസ്ലിം )

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)