Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം(ഭാഗം 2)

 ഹജ്ജ്കാലം അറിയപ്പെടുന്ന മാസങ്ങൾ ആകുന്നു. അതിനാൽ ആ മാസങ്ങളിൽ ആരെങ്കിലും ഹജ്ജ് നിർവഹിക്കുമെന്ന് ഉറച്ചു കഴിഞ്ഞാൽ പ്രേമ സല്ലാപമോ ദുർവിവാദമോ ഹജ്ജിൽ പാടുള്ളതല്ല. നന്മയുടെ ഏത് കാര്യം നിങ്ങൾ ചെയ്താലും അത് അല്ലാഹു നല്ലതുപോലെ അറിയുന്നവനാകുന്നു. യാത്രയ്ക്ക് ആവശ്യമായ വിഭവങ്ങൾ കരുതിക്കൊള്ളുക, തീർച്ചയായും ഏറ്റവും നല്ല കരുതൽ വിഭവം ' 'തഖുവ'( ദൈവഭക്തി) ആകുന്നു.  ബുദ്ധിമാന്മാരെ നിങ്ങൾ എന്നെ മാത്രം ഭയപ്പെടുക"(2:198)

" മഹത്തായ ഹജ്ജ് നാളിൽ അല്ലാഹുവിന്റെ യും അവന്റെ ദൂതന്റെയും ഭാഗത്തുനിന്ന് സകല ജനങ്ങൾക്കുമുള്ള ഒരറിയിപ്പാണിത്. തീർച്ചയായും അല്ലാഹുവും അവന്റെ റസൂലും ബഹുദൈവ വിശ്വാസികളിൽ നിന്ന്  ( അവരുമായുള്ള ഉടമ്പടി ബാധ്യതയിൽ നിന്ന് ) വിമുക്തരാണ്. എന്നാൽ നിങ്ങൾ പശ്ചാത്തപിച്ചു മടങ്ങുന്ന പക്ഷം നിങ്ങൾക്ക് അത് ഗുണകരമായിരിക്കും. നിങ്ങൾ പിന്മാറുന്നതായാൽ  തീർച്ചയായുംനിങ്ങൾക്ക് അല്ലാഹുവിനെ പരാജയപ്പെടുത്തുവാനാ വില്ലെന്ന് അറിഞ്ഞു കൊള്ളുക. "(09:03)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)