Pilgrimage to Mecca: മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 3 )

 "ഓർക്കുക ഇബ്രാഹിമിനു നാം ആ പരിശുദ്ധ ഭവനത്തിന്റെ സ്ഥലം സൗകര്യപ്പെടുത്തി കൊടുത്ത സന്ദർഭം. ( നാം അദ്ദേഹത്തോട് കൽപ്പിച്ചു ) നീ എനിക്ക് ഒരു വസ്തുവിനെയും പങ്കാളിയാക്കി വയ്ക്കരുത്. പ്രദക്ഷിണം ചെയ്യുന്നവർക്കും  നിന്നും കുനിഞ്ഞും കുമ്പിട്ടും കൊണ്ട് ആരാധന നടത്തുന്നവർക്കും വേണ്ടി എന്റെ മന്ദിരത്തെ ശുദ്ധമാക്കി വയ്ക്കുക. (22:27)

"( അപ്രകാരം തന്നെ) ഹജ്ജിനെ കുറിച്ച് ജനങ്ങളിൽ വിളംബരം ചെയ്യുക. ( യാത്ര ക്ലേശം നിമിത്തം ) മെലിഞ്ഞു വയറൊട്ടിയതും, വിദൂരങ്ങളായ ഓരോ മാർഗ്ഗങ്ങളിൽ കൂടി വരുന്നതുമായ ഓരോരോ  ഒട്ടകങ്ങളിൻമേലും നിന്റെ അടുത്ത് അവർ വരും."(22:28)

" സമസ്ത മനുഷ്യർക്കും വേണ്ടി സ്ഥാപിക്കപ്പെട്ട പ്രഥമന്ദിരം മക്കയിലുള്ളതു തന്നെയാണ്. അത്അനുഗ്രഹീതവും സർവ്വലോകർക്കുമുള്ള മാർഗ്ഗദർശക (കേന്ദ്ര)വുമത്രേ "(03:97)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

കപടവിശ്വാസികൾ! (പാർട്ട് 2)

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)