കവിത: "മഹിളാ രത്നം"

തികഞ്ഞ ലാളിത്യത്തോടെ, തികഞ്ഞ വിനയത്തോടെ, ദൈവികേച്ഛയ്ക്കു വഴിപ്പെടുന്നവൾ സത്യവിശ്വാസിനി സ്നേഹമയി കരുണയുടെ കണ്ണികൾ വിളക്കി ചേർക്കുന്നവൾ ദിവ്യാനുഗ്രഹത്തിന്റെ ശാശ്വത കിരണങ്ങൾ തന്നിൽ പ്രതിഫലിപ്പിക്കുന്നവൾ
മലയാളം പത്രിക